ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഏറ്റവും കഷ്ട്മനുഭവിക്കുന്ന വിഭാഗം വലതുപക്ഷ സാമ്പത്തിക ശാസ്ത്രഞ്ജരും നിക്ഷേപങ്ങളെക്കുറിച്ച് ഉപദേശങ്ങള്‍ നല്കുന്നവരുമാണ്. മാധ്യമങ്ങളില്‍ നിറഞ്ഞ്നിന്ന് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ മാഹാത്മ്യങ്ങള്‍ വര്ണ്ണിച്ചിരുന്നവര് പുറത്തിറങ്ങുന്നില്ല. പുതിയ നിക്ഷേപങ്ങള്‍ നടത്താതിരിക്കുക എന്ന ഒറ്റ ഉപദേശമാണ് ഇവര്‍ക്കിപ്പോള്‍ നല്‍കാനുള്ളത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇതു സംബന്ധമായി നമ്മുടെയെല്ലാം ജന്മ നക്ഷത്രങ്ങള്‍ എന്തു പറയുന്നു എന്ന് നോക്കിയിട്ടുണ്ടോ? ഖലീജ് റ്റൈംസ് റ്റാബ്ലോയ്ഡ് ആയ സിറ്റി റ്റൈംസിന്റെ ഇന്നത്തെ(11/10/08) നക്ഷത്രഫലം നോക്കുക.
Aries: somewhere there is a dunace's cap with your name on it. If you make any significant investments or sign a contract today you may find if the saying is true that fools and their money are soon parted.
Gemini: you could be overly sensitive to every whim and change of mood. You may find it hard to concentrate, so this is not prime time for important decisions. Hold off on investments and avoid new commitments.
Cancer: Your finances seem to be under the magnifying glass. Matters that would usually be little cause for difficulty could suddenly turn into a major obstacle. Keep the piggy bank safely under your own control.
Leo: a few kind words can work wonders. If you sincerly.........and refuse to push any agenda. Don't break into the piggy bank to buy anything.
Libra: Don't scratch that itch. You may....................................and greatest. Whether you invest money or emotions the timing is poor for new begnings.
Sagittarius: It is a..........................in the yard. It is not a good time to spend your hard-earned pennis or make a firm comment or promise. Steer............arguments.
Capricorn: Starting something of financial significance under these stars could spoil any chance of success. Don't sign contracts or important purchases now. Keep the credit card under lock and key.
ബാക്കിയുള്ള അഞ്ചെണ്ണത്തിന്റെ കാര്യത്തില്‍ ഇന്ന് നിക്ഷേപം നടത്തരുത് എന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പറ്റിയ സമയമാണെന്നും പറഞ്ഞിട്ടില്ല. ഇന്നലത്തെതില്‍ പറഞ്ഞോ എന്നറിയില്ല. നാളെത്തെതില് പറയുമോ എന്ന് നോക്കണം.
കണ്ടില്ലേ? സാമ്പത്തിക ശാസ്ത്രജ്ഞനും ജ്യോതിഷ ശാസ്ത്രജ്ഞനും ഒന്നു തന്നെ പറഞ്ഞിരിക്കുന്നു. ഇനി മേലാല്‍ പറയരുത്, ഇതൊന്നും ശാസ്ത്രമല്ലെന്ന്.
Subscribe to:
Post Comments (Atom)
7 comments:
Very nice observation...
ഹഹ!കേരളത്തിലെ നക്ഷത്രഫലമെഴുത്തുകാരെ കൂടി ഇതറിയിച്ചിരുന്നെങ്കില്!
സമകാലിക വിഷയങ്ങളില്‍ അപ് ടു ഡേറ്റ് ആയില്ലെങ്കില്‍ ജോത്സ്യത്തില്‍ പിടിച്ച് നില്ക്കാന് പറ്റില്ല. :)
പിന്- അവിചാരിതമായി ഒബ്സേര്‍വ് ചെയ്തുപോയതാണ്.
പ്രദീപ് - കേരളത്തിലെ ചെങ്കീരികള്‍ ഇതിലും സമര്‍ത്ഥരല്ലേ.
മൂര്‍ത്തി- ഏറ്റവും അപ് റ്റു ഡേറ്റ് ജോത്സ്യന്മാര് തന്നെ.
:)
അതു കലക്കി.... :)
ഇവരിതൊക്കെ ഒരു മൂന്നു മാസം മുൻപേ പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
Post a Comment